Kerala Mirror

October 12, 2024

ശബരിമല സ്‌പോട്ട് ബുക്കിങ് വിവാദം : സംയുക്ത യോഗം വിളിച്ച് ഹൈന്ദവ സംഘടനകൾ

പന്തളം : ശബരിമല സ്പോട്ട് ബുക്കിങ് തീരുമാനത്തിൽ സംയുക്ത യോഗം വിളിച്ച് ഹൈന്ദവ സംഘടനകൾ. ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഈമാസം 26 ന് പന്തളത്ത് ചേരും. തീർത്ഥാടനത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥകാട്ടുന്നുവെന്നാണ് ആരോപണം. […]