Kerala Mirror

January 12, 2025

താമരശ്ശേരി ചുരത്തിൽ ട്രാവലർ മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ട്രാവലർ മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട് മറിഞ്ഞത് കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ്. പരിക്കേറ്റത് ശിവരാജ്, ശംഭു, ബസവ രാജ്, സുഭാഷ് എന്നിവർക്കാണ്. ഇവരെല്ലാം […]