ശബരിമല: ശബരിമലയിൽ തുടർച്ചയായ രണ്ടാംദിവസവും പതിനെട്ടാംപടി കടക്കുന്ന തീർഥാടകരുടെ എണ്ണം ഒരുലക്ഷം കടന്നു. മരക്കൂട്ടം വരെയാണ് തീർഥാടകരുടെ നിര നീളുന്നത്. അതേസമയം, തിരക്ക് കൂടുതലാണെങ്കിലും മണിക്കൂറിൽ 4,800 തീർഥാടകർ പതിനെട്ടാംപടി ചവിട്ടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. തീർഥാടകരിൽ […]