റാന്നി: പെരുനാട് കൂനംകരയിൽ ശബരിമല തീർത്ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് തിരുച്ചി സ്വദേശി പെരിയസ്വാമി(54) ആണ് മരിച്ചത്.ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ പുതുക്കടയിൽ വാഹനം പിടിച്ചിട്ടപ്പോൾ ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയതായിരുന്നു പെരിയസ്വാമി. ഇദ്ദേഹം തിരിച്ച് കയറുംമുന്‍പ് […]