പത്തനംതിട്ട : ശബരിമല ഇടത്താവളമായ നിലയ്‌ക്കലിൽ ഇരു ക്ഷേത്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാത (കോൺകോസ് ) വരുന്നു. ശബരിമല മാസ്റ്റർ പ്ലാനിൽ സംസ്ഥാന സർക്കാർ കോടികൾ മാറ്റിവെച്ച് ഒമ്പതേക്കറിലെ വികസനമാണ് നടത്തുന്നത്. നിലയ്‌ക്കലിൽ ക്ഷേത്രങ്ങൾ തമ്മിൽ […]