Kerala Mirror

January 15, 2024

ശരണനിറവിൽ ശബരിമല,​ ഇന്ന് മകരവിളക്ക്

ശബരിമല : മകരസംക്രമസന്ധ്യയിൽ പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശിക്കാൻ ശബരിമലയിൽ ശരണഘോഷങ്ങളുമായി ഭക്തലക്ഷങ്ങൾ. പൂങ്കാവനത്തിൽ ശരണ മന്ത്രങ്ങൾ മുഴങ്ങുന്ന പർണ്ണശാലകൾ നിറഞ്ഞു.മകരവിളക്ക് ദിനമായ ഇന്ന് പുലർച്ചെ രണ്ടിന് നട തുറക്കും. 2.46ന് മകരസംക്രമ പൂജ. കവടിയാർ […]