Kerala Mirror

October 24, 2024

ശബരിപാത ‘പുതിയ ട്രാക്കില്‍’ റെയില്‍ പാതയ്ക്കായി ത്രികക്ഷി കരാര്‍; കെ റെയിലിന് ചുമതല

കൊച്ചി : അങ്കമാലി- എരുമേലിയുമായി ബന്ധപ്പിക്കുന്ന നിര്‍ദിഷ്ട ശബരിപാതയില്‍ പുതിയ നീക്കവുമായി കേന്ദ്രം. റെയില്‍ പദ്ധതിക്കായി ത്രികക്ഷി കരാര്‍ തയ്യാറാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കെ റെയിലിനാണ് ചുമതല. ഫണ്ടിങിനായി കേരളത്തിന് റെയില്‍വേയും ആര്‍ബിഐയുമായി ത്രികക്ഷി കരാര്‍ […]