കൊച്ചി: രാജസ്ഥാൻ റോയൽസിനെയും നായകൻ സഞ്ജു സാംസണെയും പിന്തുണച്ച് ഇന്ത്യൻ മുൻ താരം എസ് ശ്രീശാന്ത്. ഇത്തവണ സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ റോയൽസ് കപ്പടിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു. ഐപിഎല്ലിൻറെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ കൊച്ചിയിൽ ഒരുക്കിയ വേദിയിൽ സഞ്ജുവിനെയും […]