Kerala Mirror

October 20, 2023

ഇന്ത്യയിലെത്തിയ തന്നെ ശല്യം ചെയ്‌ത യുവാവിന്റെ വിഡിയോ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ച് റഷ്യൻ യൂട്യൂബർ

ഡൽഹി : ഇന്ത്യയിൽ എത്തിയ വിദേശി യൂട്യൂബറെ വിടാതെ പിന്തുടർന്ന് യുവാവ്. റഷ്യൻ യുവതിയായ കോകോ എന്ന പെൺകുട്ടിയെ യുവാവ് ശല്യം ചെയ്യുന്നതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘കോകോ ഇൻ ഇന്ത്യ’ എന്ന […]