കീവ് : യുക്രെയ്നിൽ മിസൈൽ ആക്രമണം നടത്തി റഷ്യ. വടക്കുകിഴക്കൻ നഗരമായ സുമിയിൽ ആണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 20 പേർ മരിച്ചതായി യുക്രെയ്ൻ അറിയിച്ചു. 83 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. […]