കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രിത മേഖലയിലുള്ള സാപൊറീഷ്യ ആണവനിലയം ഏതു നിമിഷവും തകർക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി.കീവ് സന്ദർശനത്തിനായി എത്തിയ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് […]