Kerala Mirror

July 2, 2023

റ​ഷ്യ​ൻ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ലു​ള്ള സാ​പൊ​റീ​ഷ്യ ആണവനിലയം റഷ്യ തകർക്കും : മുന്നറിയിപ്പുമായി യുക്രെയിൻ പ്രസിഡന്റ്

കീ​വ്: ദ​ക്ഷി​ണ യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ലു​ള്ള സാ​പൊ​റീ​ഷ്യ ആണവനിലയം ഏ​തു നി​മി​ഷ​വും ത​ക​ർ​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി.കീ​വ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സി​നൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് […]
June 17, 2023

സോവിയറ്റ് പതനത്തിന് ശേഷം ഇതാദ്യം, റഷ്യൻ ആണാവായുധങ്ങൾ മോസ്‌ക്കോക്ക് പുറത്ത് ; സ്ഥിരീകരിച്ച് പുടിൻ

മോ​സ്കോ: യു​ക്രൈ​യ്നു​മാ​യു​ള്ള യു​ദ്ധം തു​ട​രു​ന്ന​തി​നി​ടെ ബെ​ലാ​റൂ​സി​ന് ആ​ണ​വാ​യു​ധ​ങ്ങ​ൾ കൈ​മാ​റി​യ​താ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ. സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ർ​ഗ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്ക​വെ​യാ​ണ് പു​ടി​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യുക്രെയ്ൻ യുദ്ധത്തിൽ മേൽക്കൈ നേടാനും, […]