Kerala Mirror

November 27, 2023

30 വർഷമായി ക്ലിനിക് നടത്തിയിരുന്ന വ്യാജ ഡോക്ടർ പിടിയിൽ

തൃശൂർ : 30 വർഷമായി ക്ലിനിക് നടത്തിയിരുന്ന വ്യാജ ഡോക്ടർ പിടിയിൽ. ആരോ​ഗ്യവകുപ്പിന്റെ ഓപ്പറേഷൻ വ്യാജന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിലാണ് വ്യാജ ഡോക്ടർ പിടിയിലായത്. ബംഗാൾ സ്വദേശിയായ ദിലീപ് കുമാറിനെയാണ് സംഘം പിടികൂടിയത്. ഇയാൾ 30 […]