Kerala Mirror

March 15, 2024

കയറ്റുമതിക്കാർക്ക് ഒരു കിലോക്ക് 5 രൂപ ഇൻസെന്റീവ്, റബ്ബര്‍ ബോർഡ് തീരുമാനം മോദിയുടെ പത്തനംതിട്ട പരിപാടിക്ക് മുൻപായി

കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. ഒരു കിലോ റബ്ബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് 5 രൂപ ഇന്‍സെന്റീവ് ലഭിക്കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. കേന്ദ്ര നീക്കം രാജ്യത്ത് റബ്ബര്‍ വിലവര്‍ധനവിന് വഴിയൊരുക്കിയേക്കും. കോട്ടയത്ത് […]