കേരളത്തിലെ ബിജെപിയുടെ ചരിത്രത്തിലാദ്യമായി ആര്‍എസ്എസിന്റെ ഇടപെടലുകള്‍ കാര്യമായില്ലാത്ത തെരഞ്ഞെടുപ്പാണിത്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ്. അവരെ നിരീക്ഷിക്കാന്‍ കേന്ദ്രത്തില്‍ നിന്നുള്ള നേതാക്കളും സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവേദ്കറും ഉണ്ട്. […]