ചങ്ങനാശേരി: ആർഎസ്എസ്, വിഎച്ച്പി നേതാക്കൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. ആർഎസ്എസ് നേതാവ് സേതുമാധവൻ, വിഎച്ച്പി നേതാവ് വിജി തമ്പി എന്നിവരാണ് എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത്. സ്പീക്കർ എ.എൻ. ഷംസീറിന്റെ […]