ന്യൂഡല്‍ഹി : ബിജെപിയെ നേര്‍വഴിക്കു നടത്താന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളിന്റെ കത്ത്. ബിജെപി വഴിപിഴച്ചു പോവുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ആര്‍എസ്എസിന്റെ ഉത്തരവാദിത്വമാണെന്ന് കത്തില്‍ പറയുന്നു. […]