ആര്‍എസ്എസ് നേതൃത്വവുമായി ഏറ്റുമുട്ടലിന് നില്‍ക്കാതെ അവര്‍ക്ക് പൂര്‍ണ്ണമായി വഴങ്ങി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചതോടെ, നാഗ്പൂരിന്റെ വിശ്വസ്തനായ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി അഖിലേന്ത്യാ അധ്യക്ഷനാകുമെന്നുറപ്പായി. ഇപ്പോഴത്തെ അധ്യക്ഷന്‍ ജെപി നദ്ദയെ മോദി […]