കൊച്ചി: ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്.ഹരി (93) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എഴുത്തുകാരനും പ്രഭാഷകനുമായുമായിരുന്നു കേരളത്തില്‍നിന്ന് ആര്എസ്എലിന്റെ തലപ്പെത്തെത്തിയ ആദ്യ പ്രചാരകനാണ്. […]