Kerala Mirror

January 27, 2025

പാലക്കാട് ബിജെപിയില്‍ ആര്‍എസ്എസ് ഇടപെട്ട് സമവായം; പ്രശാന്ത് ശിവൻ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു

പാലക്കാട് : ജില്ലാ പ്രസിഡന്റ് നിയമനത്തെച്ചൊല്ലി പാലക്കാട് ബിജെപിയിലുണ്ടായ കലാപത്തില്‍ സമവായം. യുവനേതാവ് പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. ആര്‍എസ്എസ് ഇടപെട്ടതോടെയാണ് ഇടഞ്ഞു നിന്ന വിമതര്‍ അനുനയത്തിന് തയ്യാറായത്. പ്രശാന്തിനെ പ്രസിഡന്റാക്കുന്നതില്‍ പ്രതിഷേധിച്ച് […]