കൊല്ലം : കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചതിൽ നടപടിയുമായി തിരുവാതംകൂർ ദേവസ്വം ബോർഡ്. നടപടിയുടെ ഭാഗമായി ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിട്ടെന്ന് തിരുവാതംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഉത്സവ […]