കാസര്‍കോട് : ഇസ്രയേല്‍ സയണിസ്റ്റുകളും ആര്‍എസ്എസും ഒരുപോലെ ചിന്തിക്കുന്നവരാണെന്നും അവര്‍ അത്രകണ്ട് മാനസിക ഐക്യമുള്ളവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് മഞ്ചേശ്വരത്ത് നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ വലിയ തോതില്‍ […]