ലഡാക്ക്: കേന്ദ്രമന്ത്രാലയങ്ങളിൽ തീരുമാനമെടുക്കുന്നത് മന്ത്രിമാരല്ലെന്നും ആർഎസ്എസ് നിയോഗിച്ച ഉന്നതരാണെന്നും കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഡാക്ക് സന്ദർശനത്തിനെത്തിയ രാഹുൽ പൊതുജനങ്ങളുമായുള്ള സംവാദത്തിലാണ് ആർഎസ്എസിനുനേരെ രൂക്ഷവിമർശനം ഉയർത്തിയത്. രാജ്യത്തെ ഓരോസ്ഥാപനത്തിലും ആർഎസ്എസ് സ്വന്തക്കാരെ പ്രതിഷ്ഠിച്ച് തങ്ങളുടെ തീരുമാനം […]