തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ തൃശൂർ മെഡിക്കൽ കോളജ് ഡോക്ടർ ഡോ. ഷെറിൻ ഐസക്കിന്റെ വീട്ടിൽനിന്നും കണ്ടെടുത്തത് 15 ലക്ഷം രൂപ. വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് 2000, 500, 200, 100 രൂപ നോട്ടുകളുടെ […]