മുംബൈ: ജയ്പുര്‍-മുംബൈ ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നടത്തിയ കൊലപാതകക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി ചേതന്‍ സിംഗിന് മാനസിക പ്രശ്നങ്ങളില്ലെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു.വര്‍ഗീയ സ്വഭാവങ്ങളുള്ള കൊലപാതകങ്ങളാണ് നടന്നതെന്നും ഗവണ്മെന്റ് റെയില്‍വേ പൊലീസ് (ജിആര്‍പി) ബോറിവലി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് […]