Kerala Mirror

December 5, 2023

വീണ്ടും നിക്ഷേപ തട്ടിപ്പ് : റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലക്ഷങ്ങൾ തട്ടിയെടുത്തു

കണ്ണൂര്‍ : സംസ്ഥാനത്ത് വീണ്ടും നിക്ഷേപ തട്ടിപ്പ് പരാതി. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് നിക്ഷേപകരുടെ പരാതി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇവരുടെ ഭൂരിഭാഗം ഓഫീസുകളും […]