Kerala Mirror

March 26, 2024

കോഹ്ലി കളിയിലെ താരം; ചിന്നസ്വാമിയിൽ തലയുയർത്തി ബെം​ഗളൂരു

ബെംഗളൂരു: പേര് മാറ്റിയ ശേഷം ഹോം ​ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സിന് ആവേശ ജയം. പഞ്ചാബ് കിങ്സിനെ നാല് വിക്കറ്റിനാണ് തോൽപ്പിച്ചത്. 49 പന്തിൽ 77 റൺസുമായി മുന്നിൽനിന്നു നയിച്ച […]