ന്യൂഡല്‍ഹി : തിരിച്ചയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കിയാല്‍ അവ രാഷ്ട്രപതിക്കയയ്ക്കാന്‍ ഗവര്‍ണര്‍ക്കാവില്ലെന്ന് സുപ്രീം കോടതി. നിയമസഭ രണ്ടാമതും പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടുകയാണ് ഗവര്‍ണറുടെ മുന്നിലുള്ള വഴിയെന്ന്, ഭരണഘടനയുടെ 200ാം അനുച്ഛേദം ചൂണ്ടിക്കാട്ടി സുപ്രീം കോടതി […]