ന്യൂഡൽഹി : കനത്ത മഴയെത്തുടർന്നുണ്ടായ കാറ്റിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണ് ആറ് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 5.30 യോടെയായിരുന്നു സംഭവം. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകൾ […]