മ്യൂണിക്ക്: കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയ അസിസ്റ്റുമായി റൊണാൾഡോ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ മത്സരത്തിൽ തുർക്കിയെ മറികടന്ന് പോർച്ചുഗൽ മുന്നോട്ട്. ആദ്യ മത്സരത്തിൽ ജോർജിയക്കെതിരെ മിന്നുന്ന പ്രകടനം നടത്തിയ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് പോർച്ചുഗൽ […]