Kerala Mirror

June 21, 2023

രക്ഷകനായി റൊണോൾഡോ , പോർച്ചുഗൽ കുപ്പായത്തിലെ 200-ാം മത്സരത്തിൽ വിജയഗോൾ പായിച്ച് ക്രി​സ്റ്റ്യാ​നോ

റെ​യ്ക്ജാ​വി​ക്: പോ​ർ​ച്ചു​ഗ​ലി​നാ​യു​ള്ള 200-ാം മ​ത്സ​രം ഗോ​ള​ടി​ച്ച് ആ​ഘോ​ഷി​ച്ച് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. യൂ​റോ ക​പ്പ് 2024 യോ​ഗ്യ​താ റൗ​ണ്ടി​ൽ പോ​ർ​ച്ചു​ഗ​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഐ​സ്‌​ല​ൻ​ഡി​നെ തോ​ൽ​പ്പി​ച്ചു. 89-ാം മി​നി​റ്റി​ൽ റൊ​ണാ​ൾ​ഡോ നേ​ടി​യ ഗോ​ളാ​ണ് വി​ജ​യ​മൊ​രു​ക്കി​യ​ത്. അവസാന […]