Kerala Mirror

June 10, 2024

‘റിയാസാണോ എക്സൈസ് വകുപ്പ് നിയന്ത്രിക്കുന്നത്? ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ’ എക്സൈസ് മന്ത്രി രാജേഷിനെ പരിഹസിച്ച് റോജി

തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ നിയസഭയിൽ എക്സൈസ് മന്ത്രി എം.ബി രാജേഷിനെയും സർക്കാറിനെയും വിമർശിച്ച് എം.എൽ.എ റോജി എം.ജോൺ. ടൂറിസം വകുപ്പ് എന്തിനാണ് എക്സൈസ് ഓഫീസിന്‍റെ കാര്യത്തിൽ ഇടപെടുന്നത്. എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഹമ്മദ് […]