മുംബൈ: ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കളിക്കില്ല. ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെയാണ് ഇരുവര്‍ക്കും വിശ്രമം നല്‍കിയത്.ശ്രീലങ്കക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയോ കെഎല്‍ രാഹുലോ […]