Kerala Mirror

November 22, 2023

രോഹിത് ശര്‍മ ഇനി രാജ്യാന്തര ടി20 കളിച്ചേക്കില്ല

മുംബൈ : ഇനി ഇന്ത്യയുടെ ടി20 രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിച്ചേക്കില്ല. ഏകദിന ലോകകപ്പിന് മുന്‍പ് തന്നെ ടി20 രാജ്യാന്തര മത്സരങ്ങളില്‍ ഭാവിയില്‍ കളിക്കുന്നതിനെ കുറിച്ച് അദ്ദേഹം ചര്‍ച്ച നടത്തിയതായി ബിസിസിഐ […]