മുംബൈ: രാജസ്ഥാനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതോടെ രോഹിത്തിന്റെ പേരിൽ മറ്റൊരു മോശം റെക്കോർഡ് കൂടി. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ കണക്കിൽ ബെംഗളൂരു താരം ദിനേശ് കാർത്തികിന്റെ റെക്കോർഡിനൊപ്പമെത്തി ഹിറ്റ്മാനും. 17 തവണയാണ് […]