മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും മുതിർന്ന താരം ചേതേശ്വർ പുജാരയെ ഒഴിവാക്കി. യശ്വസി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്വാദ്, മുകേഷ് കുമാർ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. പൂജാരക്ക് പുറമെ ലോക ടെസ്റ്റ് […]