Kerala Mirror

July 30, 2024

ഇന്ത്യൻ ടെ​ന്നീ​സ് താ​രം രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു

പാ​രീ​സ്: ഇന്ത്യൻ  ടെ​ന്നീ​സ് താ​രം രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. ഒ​ളി​മ്പി​ക്‌​സി​ലെ തോ​ല്‍​വി​ക്കു പി​ന്നാ​ലെ​യാ​ണ് താ​രം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്.പു​രു​ഷ ഡ​ബി​ള്‍​സ് ഓ​പ്പ​ണിം​ഗ് റൗ​ണ്ടി​ല്‍ ഫ്രാ​ന്‍​സി​ന്‍റെ എ​ഡ്വാ​ര്‍​ഡ് റോ​ജ​ര്‍ വാ​സെ​ലി​ന്‍-​ജെ​ല്‍ മോ​ന്‍​ഫി​ല്‍​സി​നോ​ട് ബൊ​പ്പ​ണ്ണ-​ശ്രീ​റാം ബാ​ലാ​ജി സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. […]