Kerala Mirror

November 23, 2023

കോയമ്പ​ത്തൂ​രി​ൽ​നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര​യി​ൽ റോ​ബി​ൻ ബ​സി​നു പി​ഴ​യി​ട്ടു

പ​ത്ത​നം​തി​ട്ട: കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര​യി​ൽ റോ​ബി​ൻ ബ​സി​നു പി​ഴ​യി​ട്ടു. 7500 രൂ​പ​യാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് പി​ഴ ചു​മ​ത്തി​യ​ത്. ബ​സ് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ മൈ​ല​പ്ര​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് പി​ഴ​യി​ട്ടു വി​ട്ട​യ​ച്ച​ത്.​അ​തേ​സ​മ​യം കോ​യ​ന്പ​ത്തൂ​രി​ലേ​ക്കു​ള്ള സ​ർ​വീ​സ് തു​ട​ങ്ങി.
November 19, 2023

റോബിന്‍ ബസ് ഇന്നും തടഞ്ഞു, മോട്ടോര്‍ വാഹനവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

തൊടുപുഴ: പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന്‍ ബസ് ഇന്നും തടഞ്ഞു. യാത്രയ്ക്കിടെ, തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത് വച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് ബസ് തടഞ്ഞ് പരിശോധന നടത്തിയത്. റോബിന്‍ ബസിന് […]