Kerala Mirror

May 23, 2025

തിരുവനന്തപുരം ശ്രീകാര്യത്ത് വീട് കുത്തിത്തുറന്ന് 15 പവനും 4 ലക്ഷം രൂപയും കവർന്നു

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീകാര്യത്ത് വീട് കുത്തിത്തുറന്ന് മോഷണം. 15 പവനും 4 ലക്ഷം രൂപയും മോഷണം പോയതായി പരാതി. കഴിഞ്ഞ് നാല് ദിവസമായി വീട്ടുകാർ വീട്ടിൽ ഇല്ലായിരുന്നു. രാവിലെ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മോഷണ […]