കൊല്ലം: റോഡ് റോളര്‍ ശരീരത്തിലൂടെ കയറിയിറങ്ങി അഞ്ചലിൽ യുവാവ് മരിച്ചു. അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദ് (37)ആണ് മരിച്ചത്. ബൈപ്പാസിനോട് ചേര്‍ന്നുള്ള റോഡ് നിര്‍മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയില്‍ പെടുകയായിരുന്നു. ഇന്നലെ രാത്രി […]