മനാമ: ഖത്തർ-ബഹ്റിൻ അതിർത്തിയായ ഹുഫൂഫിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. പാലാ മണ്ണക്കനാട് പാലത്തനാത്ത് എബി അഗസ്റ്റിൻ (41), മലപ്പുറം മേൽമുറി കടമ്പോത്ത്പാടത്ത് അർജുൻ മനോജ്കുമാർ (34), എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന […]