ന്യൂഡൽഹി: രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഫ്ലൈയിംഗ് കിസ് വിവാദത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ ഫ്ലൈയിംഗ് കിസ് പിടിക്കാന്‍ ആരെങ്കിലും സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടോ എന്ന് ആര്‍ജെഡി […]