വിശാഖപ്പട്ടണം : മത്സരങ്ങള്‍ ഫിനീഷ് ചെയ്യുന്നതില്‍ ഇന്ത്യന്‍ യുവ ബാറ്റിങ് സെന്‍സേഷന്‍ റിങ്കു സിങ് പേരെടുക്കുകയാണ്. 2023 ഐപിഎല്ലില്‍ യാഷ് ദയാലിനെതിരെ അഞ്ച് സിക്സറുകള്‍ നേടിയത് മുതല്‍ താരം ആരാധകരുടെ ശ്രദ്ധനേടി. വ്യാഴാഴ്ച വിശാഖപട്ടണത്ത് ഓസ്ട്രേലിയക്കെതിരായ ആദ്യ […]