ബ്യൂണസ് അയേഴ്സ് : രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവല്‍ക്കരിക്കുമെന്നും ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങളെ ആദ്യം തന്നെ സ്വകാര്യ വ്യക്തികളിലേക്ക് എത്തിക്കുന്നതിന്റെ നീക്കങ്ങള്‍ വേഗത്തിലാക്കുമെന്നും അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റ് ജാവിയര്‍ മിലേ പറഞ്ഞു. […]