Kerala Mirror

July 29, 2024

കെ സുധാകരനുമായി ഒത്തുപോകാന്‍ കഴിയില്ല, വേറെ പ്രസിഡന്റ് വേണം, ഹൈക്കമാന്‍ഡിനോട് വിഡി സതീശന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. തെരെഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താന്‍ എടുത്ത നടപടികള്‍ക്ക് കെ സുധാകരന്‍ തുരങ്കം വയ്ക്കുകയാണ്. ഇനി സുധാകരനുമായി […]