ഇടുക്കി: സിപിഎം ഓഫീസ് നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ റവന്യു വകുപ്പ് നോട്ടീസ് നല്കി. ഉടുമ്പന്‍ചോല എല്‍ആര്‍ തഹസില്‍ദാര്‍ ആണ് നോട്ടീസ് നല്‍കിയത്. കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് നടപടി.മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ […]