തിരുവനന്തപുരം : ബജറ്റിന് മുന്നോടിയായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ കേരളത്തിന് ആശ്വസിക്കാനേറെ. പൊതുകടവും റവന്യൂ കമ്മിയും കുറഞ്ഞതും ദേശീയ ശരാശരിയേക്കാൾ മികച്ച സാമ്പത്തിക വളർച്ച ആർജിക്കാൻ കഴിഞ്ഞതും ദീർഘകാല അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് […]