മാഡ്രിഡ് : സ്പെയിനിനെ ആഘോഷതിമിർപ്പിലാക്കി ലാ ടൊമാറ്റീന ഫെസ്റ്റിവൽ. ബ്യുനോൾ നഗരത്തിലെ തെരുവീഥികളിൽ കൂടിനിന്ന ജനക്കൂട്ടം പരസ്പരം തക്കാളി വാരിയെറിഞ്ഞ് ആഘോഷത്തിൽ പങ്കുചേർന്നു. ബുധനാഴ്ച രാവിലെയാണ് സ്പെയിനിലെ ഏറ്റവും വലിയ വിനോദസഞ്ചാര ആകർഷണമായ ടൊമാറ്റീന ഫെസ്റ്റിവൽ […]