തിരുവനന്തപുരം: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന ടി.എന്‍. പ്രതാപന് എംപിയുടെ പ്രസ്താവനയില്‍ മറുപടിയുമായി റവന്യൂ മന്ത്രി കെ. രാജന്. എംപിയുടെ നിലപാട് ബിജെപിയെ സഹായിക്കുന്നത്. തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ സിറ്റിംഗ് […]