ഹൈദരാബാദ് : ചരിത്രത്തിലാദ്യമായി അധികാരത്തിലേക്ക് വന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയത്തിനു ചുക്കാന്‍ പിടിച്ച എ രേവന്ത് റെഡ്ഡി പുതിയ മുഖ്യമന്ത്രിയാകും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഔദ്യോഗികമായി രേവന്ത് റെഡ്ഡിയുടെ പേര് പ്രഖ്യാപിച്ചത്. മറ്റന്നാള്‍ സത്യപ്രതിജ്ഞ […]